ഇടുക്കി: സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ഡിജിറ്റൽ സർവേ നടത്തിയതിനുശേഷം ഇടുക്കിയെ മാനുവൽ സ്‌കാവഞ്ചിങ് ഫ്രീ ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ജില്ലാ പട്ടികജാതി വികസന ഓഫീസറെ 15 ദിവസത്തിനകം അറിയിക്കാവുന്നതാണ്.