ഇടുക്കി: ജി​ല്ല​യി​ലെ​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്കാ​യി​ സാ​മൂ​ഹ്യ​നീ​തി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ വി​വി​ധ​ ഗു​ണ​ഭോ​ക്തൃ​ പ​ദ്ധ​തി​ക​ൾ​ പ്ര​കാ​രം​ ധ​ന​സ​ഹാ​യം​ ല​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​. യ​ത്നം​ പ​ദ്ധ​തി​ -​ മ​ത്സ​ര​ പ​രീ​ക്ഷ​ക​ൾ​ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം​ ന​ട​ത്തു​ന്ന​തി​നു​ള്ള​ സാ​മ്പ​ത്തി​ക​സ​ഹാ​യ​ പ​ദ്ധ​തി​.ക​രു​ത​ൽ​ -​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്ക് പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന​ അ​സു​ഖ​ങ്ങ​ൾ​,​ അ​പ​ക​ട​ങ്ങ​ൾ​,​ പ്ര​കൃ​തി​ ദു​ര​ന്ത​ങ്ങ​ൾ​ തു​ട​ങ്ങി​യ​ അ​ടി​യ​ന്തി​ര​ ഘ​ട്ട​ങ്ങ​ളി​ൽ​ ചി​കി​ത്സ​ സ​ഹാ​യം​ ന​ല്കു​ന്ന​ പ​ദ്ധ​തി​.സ​ഫ​ലം​ -​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്ക് പ്രൊ​ഫ​ഷ​ണ​ൽ​ കോ​ഴ്സ് പ​ഠി​ക്കു​ന്ന​തി​നു​ള്ള​ സാ​മ്പ​ത്തി​ക​ സ​ഹാ​യം​ ന​ൽ​കു​ന്ന​ പ​ദ്ധ​തി​. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​ പൂ​ർ​ണ​മാ​യി​ സ്ത്രീ​/​പു​രു​ഷ​ൻ​ ആ​യി​ മാ​റി​യി​ട്ടു​ള്ള​തും​ നി​യ​മ​പ​ര​മാ​യി​ വി​വാ​ഹം​ ചെ​യ്ത​വ​രു​മാ​യ​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്കു​ള്ള​ വി​വാ​ഹ​ ധ​ന​സ​ഹാ​യ​ പ​ദ്ധ​തി​.​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്ക് ഹോ​സ്റ്റ​ൽ​/​താ​മ​സ​ സൗ​ക​ര്യം​ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള​ ധ​ന​സ​ഹാ​യ​ പ​ദ്ധ​തി​.​സ്കൂ​ൾ​ കോ​ളേ​ജു​ക​ളി​ൽ​ പ​ഠ​നം​ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കു​ന്ന​ പ​ദ്ധ​തി​. ലിം​ഗ​മാ​റ്റ​ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ​ വ്യ​ക്തി​ക​ൾ​ക്ക് ധ​ന​സ​ഹാ​യം​ ന​ൽ​കു​ന്ന​ പ​ദ്ധ​തി​.​ലിം​ഗ​മാ​റ്റ​ ശ​സ്ത്ര​ക്രി​യ​യെ​തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​ക്ക് ധ​ന​സ​ഹാ​യം​ ന​ൽ​കു​ന്ന​ പ​ദ്ധ​തി​.​
​ പ​ദ്ധ​തി​ക​ൾ​ക്കാ​യി​ സാ​മൂ​ഹ്യ​ നീ​തി​ വ​കു​പ്പി​ൻ​റെ​ സു​നീ​തി​ പോ​ർ​ട്ട​ൽ​ മു​ഖേ​ന​ അ​പ​ക്ഷി​ക്ക​ണം​.കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് തൊ​ടു​പു​ഴ​ മി​നി​ സി​വി​ൽ​ സ്റ്റേ​ഷ​നി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ ജി​ല്ല​ സാ​മൂ​ഹ്യ​നീ​തി​ ഓ​ഫീ​സു​മാ​യി​ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ൺ:​ 0​4​8​6​2​2​2​8​1​6​0​,​ s​w​d​.k​e​r​a​l​a​.g​o​v​.i​n​