hob-peeter
പീറ്റർ തോമസ്

പാമ്പാടുംപാറ : ദേവഗിരി കുരിശിങ്കൽ വീട്ടിൽ പീറ്റർ തോമസ് (ടോമിച്ചൻ -62 )നിര്യാതനായി.സംസ്‌കാരം പിന്നീട് . ഭാര്യ: സൂസമമ പീറ്റർ. മക്കൾ :അനുജനീഷ് , അരുൺ തോമസ് (ഒമാൻ), അമ്മു മറിയം.മരുമക്കൾ: ജനീഷ് , രാഹിൻ രാജു.