hobvarkeyvargheese

കല്ലൂർക്കാട്: നെടുങ്കല്ലേൽ വർക്കി വർഗീസ് (മൂഴിക്കന്നേൽ കുഞ്ഞ് ,89) നിര്യാതനായി. ഭാര്യ : അന്നക്കുട്ടി കല്ലൂർക്കാട് കുഴികണ്ടത്തിൽ കുടുംബാംഗം. മക്കൾ : ജോർജ്, തോമസ് (ജോളി), മോളി, ജോസഫ്. മരുമക്കൾ: ആനി തോട്ടുങ്കൽ (പഴങ്ങനാട്), റൂബി തോമസ് വട്ടക്കുഴിയിൽ (കലൂർ), പരേതനായ അലോഷ്യസ് തലാപ്പിള്ളിൽ (കടവൂർ), സിന്ധു ഏഴാനിക്കാട്ട് (കോതവഴിക്കൽ) നാകപ്പുഴ. സംസ്‌കാരം ഇന്ന് 10.30 ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ.