ഉപ്പുതറ: ഫാർമർ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആറ്റുചാൽ സെഞ്ച്വറി ക്ലബ്ബിന്റെ ഹാളിൽ ഞായറാഴ്ച രാവിലെ മുതൽ ഏകദിന പഠന ക്ലാസ് നടത്തും.കേരളത്തിലെപ്രഗൽഭനായതേനീച്ച വളർത്തൽ പരിശീലകൻ ടി. കെ. രാജു നേതൃത്വം നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശാ ആന്റണി ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ വാർഡ് മെമ്പർ സാബു വേങ്ങവേലിൽ അദ്ധ്യക്ഷത വഹിക്കും. ഫാർമർ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രസിഡന്റ് അനിൽ മറ്റത്തിൽ, സെക്രട്ടറി സുധീഷ് പുളിലേടത്ത്, അനിൽ മതിയത്ത് തുടങ്ങിയവർ സംസാരിക്കും