hobmaryipachan

തഴുവംകുന്ന് : വണ്ടനാക്കര ഐപ്പച്ചൻ ഭാര്യ മേരി ഐപ്പച്ചൻ (79) നിര്യാതയായി. പെരിങ്ങഴ പുതുപ്ലേടത്ത് കുടുംബാംഗമാണ്. മകൻ : ജോബിൻ. മരുമകൾ : ബെന്നറ്റ് , പുള്ളിക്കാട്ടിൽ മീമ്മുട്ടി (അദ്ധ്യാപിക, സെന്റ് ജോൺസ് യു.പി സ്‌കൂൾ, കലൂർ). സംസ്‌കാരം ഇന്ന് 10.30 ന് തഴുവംകുന്ന് സെന്റ്. ജോർജ്ജ് പള്ളിയിൽ.