vyapari

വ്യാപാരി വ്യവസായി ഏകോപന സമിതിനടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം യൂത്ത് വിഗ് പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ ബൈക്ക് റാലി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി സി രാജു ഫ്ലാഗ് ഓഫ് ചെയ്യുന്നു