hobkalyani

രാജാക്കാട്:പന്നിയാർകൂട്ടി തലക്കുളം തെക്കെകരയിൽ (പെരയ്ക്കൽ)പരേതനായ രാഘവന്റെ ഭാര്യ കല്യാണി (94) നിര്യാതയായി. തൊടുപുഴ കോന്തംപുരയ്ക്കൽ കുടുംബാംഗം. മക്കൾ : രാജു, വത്സ, സോമൻ, ചന്ദ്രിക, മോഹനൻ, മനോഹരൻ, സുനിൽ. മരുമക്കൾ : കൃഷ്ണൻകുട്ടി, സുധൻ, തങ്കമ്മ, പുഷ്പലത (രാജാക്കാട് ഗ്രാമപഞ്ചായത്ത് അംഗം),ശോഭന, മായ, അനിത. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ.