
ചേലച്ചുവട്: മ്രാലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. തോപ്രാംകുടി പീടിയേക്കൽ കുടുംബാംഗമാണ്.മക്കൾ: തോമസ്, ഷൈനു (ന്യൂസിലാന്റ്), മരുമക്കൾ: ആൻസി (വളവനാൽ,മരിയാപുരം), ഫീന (ന്യൂസിലാന്റ്)