മലങ്കര ജലാശയത്തിൽ അഗ്നി രക്ഷാ സേന സ്കൂബാ ടീം പരിശിലനംകാണാനെത്തിയ മന്ത്രി റോഷി അഗസ്റ്റിൻ ഡിങ്കി ബോട്ടിലെത്തി ടീം അംഗങ്ങളെ അഭിനന്ദിക്കുന്നു. ഫോട്ടോ: ബാബു സൂര്യ