കരിമണ്ണൂർ: വിത്തുൽപാദന കേന്ദ്രത്തിൽ പരിപാലിച്ചു വരുന്ന മലബാറി, മലബാറി ക്രോസ് ഇനത്തിൽ പെട്ട രണ്ട് മുട്ടനാടുകൾ, എച്ച്എഫ് ഇനത്തിൽപെട്ട പശു എന്നിവയെ 28 ന് ഉച്ചയ്ക്ക് 2ന് പരസ്യലേലം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9383470831.