വെള്ളത്തൂവൽ : മുതുവാൻകുടി മുകളേൽ വാസു ( 66 )നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീവീട്ടുവളപ്പിൽ. ഭാര്യ: സാവിത്രിമണ്ണാർക്കാട്തലച്ചിറയിൽകുടുംബാംഗം.മക്കൾ:സനൂപ് എം .വി ,സനീഷ് എം. വി . മരുമക്കൾ: നീതു, അമൃത.