hob-aby

കരിങ്കുന്നം: മറ്റത്തിപ്പാറ കീമറ്റത്തിൽ ജോമോന്റെ മകൻ എബി ജോ (30-ജലധാര ബോർവെൽസ്, തൊടുപുഴ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് നെടിയകാട് ലിറ്റിൽഫവർ പള്ളിയിൽ. മാതാവ് സിനി. സഹോദരി: എമി മരിയ.