jose

തൊടുപുഴ: താഴത്തുവീട്ടിൽ പരേതനായ മുൻ എം.എൽ.എ എ.സി ചാക്കോയുടെ മകൻ അഡ്വ. ജോസ് ജേക്കബ്(73) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് രണ്ടിന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ: റോസ് മേരി ചാവക്കാട് പാലായിൽ പാലുവ ചക്രമാക്കിൽ കുടുംബാംഗം. മക്കൾ: ജിസ്സാ ജോസ്, ആന്റണി ജോസ്, ചാക്കോ ജോസ്. മരുമക്കൾ: വിക്ടർ മാത്തൻ, ഒലിയപുറം(കോതമംഗലം), ബിൻസൽ അൽഫോൺസാ, കുരിശുംമൂട്ടിൽ(വണ്ടൻമേട്), അലിൻ സെബു, പറമ്പേത്ത്(മാള).