​ദേവികുളം ​: ആ​ർ​.എ​സ്.പി​ ദേ​വി​കു​ളം​ നി​യോ​ജ​ക​ മ​ണ്ഡ​ലം​ ക​മ്മി​റ്റി​ സെ​ക്ര​ട്ട​റി​യും​ ​ ജി​ല്ലാ​ ക​മ്മി​റ്റി​ അം​ഗ​വു​മാ​യി​രു​ന്ന​ കെ​.കെ​ ബാ​ബു​വി​നെ​ (​അ​ടി​മാ​ലി​ )​​ സം​ഘ​ട​നാ​വി​രു​ദ്ധ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ പേ​രി​ൽ​ പാ​ർ​ട്ടി​യി​ൽ​ നി​ന്നും​ വ​ർ​ഗ്ഗ​-​ ബ​ഹു​ജ​ന​ സം​ഘ​ട​ന​ക​ളി​ൽ​ നി​ന്നും​ പു​റ​ത്താ​ക്കി​യ​താ​യി​ ജില്ലാസെ​ക്ര​ട്ട​റി​ അ​ഡ്വ​. പി​.പി​ പ്ര​തീ​ഷ് അ​റി​യി​ച്ചു​.