കോടിക്കുളം:നെടുമറ്റം മുതിരക്കാലയിൽ വിജയൻ (71)നിര്യാതനായി.സംസ്‌കാരംഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ.ഭാര്യ വിലാസിനി വിജയൻ അമ്പാട്ട് കുടുംബാഗം. മക്കൾ : ദീപ രമേശ്, ദീപു വിജയൻ.മരുമക്കൾ രമേശ്, ശ്യാമ ദീപു.