സംസ്ഥാന സ്കൂൾ കായികമേളയിൽ സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ റിലേ എന്നിവയിൽ സ്വർണ്ണവും 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും നേടിയ ദേവപ്രിയ ഷൈബു (കാൽവരി എച്ച്.എസ്, കാൽവരിമൗണ്ട്)