hob-rasheedha

തൊടുപുഴ: കൈതക്കോട് മുണ്ടുപറമ്പിൽ റിയാസ് എം ജബ്ബാറിന്റെ ഭാര്യ റഷീദ റിയാസ് (46) നിര്യാതയായി. തലയോലപ്പറമ്പ് വടക്കേമണപ്പുറത്ത് കുടുംബാംഗം. മക്കൾ : യാസീൻ, മുബീൻ. കബറടക്കം നടത്തി.