kob-viswanadhan

കോട്ടയം: തിരുനക്കര പടിഞ്ഞാറേനട എള്ളുപറമ്പിൽ വിശ്വനാഥൻ നായർ (ബാബു,​ 85, ഫ്ലൈറ്റ് ലഫ്റ്റനന്റ്, എയർഫോഴ്‌സ്) കോയമ്പത്തൂരിൽ നിര്യാതനായി. ഭാര്യ : നന്ദിനി. മകൻ: അമ്പിളീഷ്. സംസ്‌കാരം ഇന്ന് കോയമ്പത്തൂരിൽ.