
കുര്യനാട് : ചാലക്ക നിരപ്പേൽ സി.ജി രാഘവൻ (74) നിര്യാതനായി. ഭാര്യ : പരേതയായ രത്നമ്മ. ആർപ്പൂക്കര കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : ബിന്ദു, സ്മിത, പരേതനായ ബിജുമോൻ(കുട്ടായി) . മരുമക്കൾ :സ്മിത വടയാർ, പ്രകാശ്, സാബു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.