
മണർകാട് : മാലം മുഖാലയിൽ എം.റ്റി മാത്യു (അപ്പച്ചൻ- 79) നിര്യാതനായി. ഭാര്യ : എത്സമ്മ മുക്കാടൻ ചങ്ങനാശ്ശേരി (റിട്ട. എ.ഒ ഏജീസ് ഓഫീസ് തിരുവനന്തപുരം). മക്കൾ : ഷെറിൻ (യു.എസ്.എ), ടോണി (ബംഗളൂരു). സംസ്കാരം ഇന്ന് 2 ന് വടവാതൂർ സെന്റ് തോമസ് കത്തോലിക്കാ പള്ളിയിൽ.