
ചങ്ങനാശ്ശേരി : തൃക്കൊടിത്താനം അയർക്കാട്ടുവയൽ പ്ളാംപറമ്പിൽ പരേതനായ നാരായണൻ ആചാരിയുടെ ഭാര്യ പാർവ്വതി അമ്മാൾ (90) നിര്യാതയായി. മക്കൾ ; ശിവൻകുട്ടി, പഴനിയപ്പൻ, തങ്കമണി, ഓമന, മണിയമ്മ. മരുമക്കൾ : ശാന്തിനി, നടരാജൻ, രാജൻ, രാധാകൃഷ്ണൻ. സംസ്കാരം ഇന്ന് 10 ന് ഫാത്തിമാപുരം വി.എസ്.എസ് ശ്മശാനത്തിൽ.