
കുണിഞ്ഞി: കാഞ്ഞിരത്തിങ്കൽ പരേതനായ ചെറിയാന്റെ ഭാര്യ അന്നക്കുട്ടി(77) നിര്യതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് കുണിഞ്ഞി സെന്റ് ആന്റണീസ് പള്ളിയിൽ .പരേത പിഴക് വടക്കേക്കുന്നേൽകുടുംബാഗം.മക്കൾ: തങ്കച്ചൻ, ബേബി, രാജു, സലോമി.മരുമക്കൾ: മേരി കുറുന്തോട്ടിക്കൽ (മുതലക്കോടം), സാന്റമ്മ താനത്തുകുന്നേൽ (വെട്ടിമറ്റം), സോഫി താന്നിക്കൽ (ഇരുട്ടുതോട്), സാബു കക്കാട്ടുകഴിയിൽ (വാക്കാട് )