കമ്പംമെട്ട്: ചെന്നാകുളത്ത് കളത്തുങ്കൽ പ്രസാദ് (64) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: പ്രമോദ്, പ്രജിത. മരുമക്കൾ: അനീഷ, രതീഷ്. സംസ്കാരം നടത്തി.