hob-valsamma
വത്സമ്മ

ശാന്തിഗ്രാം: കാഞ്ഞിരത്തുമൂട്ടിൽ തങ്കച്ചന്റെ ഭാര്യ വത്സമ്മ (58) നിര്യാതയായി. പരേത ശാന്തിഗ്രാം അക്കൂറ്റ് കുടുംബാംഗം. മക്കൾ: ജോബിൻ, ജെയ്മി. മരുമക്കൾ: ഷാനി പടിപ്പുരക്കൽ, സോജൻ താന്നിച്ചുവട്ടിൽ. സംസ്കാരം ഇന്ന് രാവിലെ 10ന് ശാന്തിഗ്രാം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.