രാജാക്കാട്: സ്ലീവാമല കൊച്ചീത്തറയിൽ ജോയി (മത്തായി- 57) നിര്യാതനായി. ഭാര്യ: സാലി ഉടുമ്പഞ്ചോല വെള്ളൂർ കുടുംബാംഗം. മകൻ: ജോമി. സംസ്കാരം ഇന്ന് രാവിലെ 10.30ന് സ്ലീവാമല സെൻ്റ് ബെനഡിക്റ്റ് പള്ളിയിൽ.