hob-gopinadh
കെ.എസ്. ഗോപിനാഥ്

തൊടുപുഴ: മണക്കാട് കാപ്പിൽ കെ.എസ്. ഗോപിനാഥ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ നടക്കും. ഭാര്യ: തങ്കമണി ഗോപിനാഥൻ മണലിൽ കുടുംബാംഗം. മക്കൾ: വികാസ് ബാബു (ഗ്ലാഡിയേറ്റർ ഫിറ്റ്നസ്,​ എറണാകുളം), അഡ്വ. വിനോദ് ബാബു, സ്മിത ഗോപിനാഥ് (എച്ച്.എം,​ എസ്.​എൻ ഹൈസ്‌കൂൾ കങ്ങരപ്പടി, എറണാകുളം). മരുമക്കൾ: ബിനു കെ.കെ, മഞ്ജു വികാസ്, വിജയാ വിനോദ്.