hob-mathew-kd

വാഴക്കുളം: പുൽപ്പേൽ കെ.ഡി.മാത്യു (പുൽപ്പേൽ മത്തായിച്ചൻ- 101) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് നടുക്കര സെന്റ് മാത്യൂസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ കാഞ്ഞിരപ്പള്ളി മുഞ്ഞനാട്ട് കുടുംബാംഗം. മക്കൾ: പരേതനായ ഡോമിനിക്ക്, റോസമ്മ, സോഫിയാമ്മ, ജോസ്, ആൻസി, സാബു, സിബിച്ചൻ. മരുമക്കൾ: റോസിലി തുമ്പശേരിയിൽ (പാലാ),ആന്റണി കടപ്പൂര് (പൊൻകുന്നം), ടോമിച്ചൻ പാമ്പൂരിക്കൽ (കാഞ്ഞിരപ്പള്ളി), പരേതയായ സെലീനാമ്മ തെക്കേകരോട്ട് (മൂഴൂർ), ബാബു ജോർജ് മാതാനിവാസ് (നീണ്ടകര), സിനി ചാരുപ്ലാക്കീൽ (ഇലഞ്ഞി), ഷിജി കണ്ണംപ്ലാക്കൽ (തീക്കോയി).