
അടിമാലി: കത്തിപ്പാറ കൂട്ടപ്ലാക്കൽ സത്യകുമാറിന്റെ ഭാര്യ വള്ളിയമ്മ (56) നിര്യാതയായി. പരേത രാജാക്കാട് കലുങ്കുസിറ്റി തലക്കുറിഞ്ഞിയിൽ കുടുംബാംഗമാണ്. മക്കൾ: ഉണ്ണികൃഷ്ണൻ (ഐ.സി.ഐ.സി.ഐ കൊച്ചി), ജിത്ത് കൃഷ്ണൻ (ചോളമണ്ടലം ഫാനാൻസ്). മരുമകൾ: എളമക്കര കയ്യാണിക്കൽ ഗീതു. സംസ്‌കാരം നടത്തി.