gopi

തൂക്കുപാലം: ബാലഗ്രാം തുണ്ടിയിൽ വീട്ടിൽ ടി.എൻ ഗോപി (ദേവികുളംഗോപി-77) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: വിനോദ്,വിൻസ്.മരുമക്കൾ: ദീപ, ശാലു. സംസ്‌ക്കാരം നാളെ രാവിലെ 10 ന് മകൻ വിനോദിന്റെ തൂക്കുപാലത്തെ വീട്ടുവളപ്പിൽ.