ഒറ്റല്ലൂർ: ഇല്ലിചാരി തുണ്ടിയിൽ ചാണ്ടി വർഗ്ഗീസിന്റെ ഭാര്യ ഓമന (65) നിര്യാതയായി.മക്കൾ:അഭിലാഷ്, അനു.മരുമക്കൾ:മെർലിൻ, സിബി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ.