
അടിമാലി: മന്നാംകാല മുക്കാലേക്കർ പാറക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (76) നിര്യാതയായി.സംസ്കാരംഇന്ന് രാവിലെ 11ന് അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളി സെമിത്തേരിയിൽ.പരേത :ചേലാട് വെളിയഞ്ചാൽ കാവനാ കുടിയിൽ കുടുംബാംഗം.മക്കൾ:എമിലി, ബേബി, ജോസഫ് ,പോൾ, പരേതനായ മാർട്ടിൻ.മരുമക്കൾ: ആൻറണി, ലിസി, ജാൻസി , ലിജി, മരിയ.