hobkuruvilavk

അമയപ്ര : വേരുങ്കൽ കുരുവിള വി. കെ (ജോയി -74 ) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ പത്തിന് ഉടുമ്പന്നൂർ (മങ്കുഴി ) സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : സെലിൻ ഉടുമ്പന്നൂർ കണ്ടത്തിൽ കുടുംബാംഗം. മക്കൾ : ഹണിമോൾ വി കെ (കുവൈറ്റ്), കുരുവിള (ഷിജു ) മരുമക്കൾ : സുരേഷ് തോമസ് നരിക്കുഴിയിൽ, കുടയത്തൂർ (പാർട്ണർ ഏയ്ഞ്ചൽ വോയിസ് മൂവാറ്റുപുഴ), മഞ്ജു കെ ഡി (ഇസ്രായേൽ) കോച്ചരിൽ, തലയോലപ്പറമ്പ്.