ഇടുക്കി : ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 16, 17 തീയതികളിൽ തൊടുപുഴ വൈ.എം.സി.എ ഗസ്റ്റ് ഹൗസിൽ വച്ച് സ്‌കോറിംങ് ക്ലാസ് നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ളവർ 9497483269 എന്ന നമ്പരിൽ ബന്ധപ്പെട്ട് പേര് വിവരം രജിസ്റ്റർ ചെയ്യേണ്ടതാണ്.