
കേരളകൗമുദിയും തൊടുപുഴ അഗ്നി രക്ഷാ സേനയും മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തിയ അഗ്നി സുരക്ഷാ ബോധവൽക്കരണ സെമിനാർ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ ബിനു സെബാസ്റ്റ്യൻ ഉദഘാടനം ചെയ്യു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി .ടി സുഭാഷ് , സ്കൂൾ പ്രിൻസിപ്പാൾ ഫാ.പോൾ മാത്യു ഇടത്തൊട്ടിയിൽ,സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ബിബിൻ എ തങ്കപ്പൻ, അജയകുമാർ എൻ എസ് എന്നിവർ സമീപം