കട്ടപ്പന: എസ്. എൻ. ഡി. പി യോഗം മലനാട് യൂണിയന്റെ എസ്. എൻ പ്രിന്റേഴ്സിനോടനുബന്ധിച്ച് ജനസേവനകേന്ദ്രം ഇന്ന് രാവിലെ 10.20ന് പ്രവർത്തനമാരംഭിക്കും.പാൻകാർഡ്, പാസ്പോർട്ട്, വോട്ടർ ഐ. ഡി., റേഷൻകാർഡ്, വില്ലേജ്, മുനിസിപ്പാലിറ്റി സേവനങ്ങൾ തുടങ്ങി എല്ലാവിധ ഓൺലൈൻ സേവനങ്ങളും ഇവിടെ ലഭ്യമാണ്.