hobseethasarojam

പീരുമേട്:പള്ളിക്കുന്ന് പോത്തുപാറ കൊച്ചുപറമ്പിൽ, റിട്ട. കെ.എസ്.ഇ.ബി. ജീവനക്കാരൻ രവിന്ദ്രന്റെ ഭാര്യ സീത സരോജം (60) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ.മക്കൾ: അപർണ (ഒഡീഷ), ലക്ഷ്മി (ഷാർജ ) മരുമക്കൾ: അനുരൂപ് (ഒഡീഷ), ദിലീപ് (ദുബായ്‌