പാലാ- തൊടുപുഴ റോഡിൽ നെല്ലാപ്പാറ കുരിശുപള്ളി വളവിൽ അമിത ലോഡുമായി വളവു തിരിഞ്ഞു വന്ന ടെയിലർ ലോറിയുടെ ക്യാബിനിൽ നിന്ന് വിട്ട് മറിഞ്ഞ നിലയിൽ
പാലാ- തൊടുപുഴ റോഡിൽ നെല്ലാപ്പാറ കുരിശുപള്ളി വളവിൽ അമിത ലോഡുമായി വളവു തിരിഞ്ഞു വന്ന ടെയിലർ ലോറിയുടെ ക്യാബിനിൽ നിന്ന് വിട്ട് മറിഞ്ഞ നിലയിൽ. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.