മൂലമറ്റം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയിലെ മാനേജിംഗ് കമ്മിറ്റിയംഗങ്ങളുടെയും കുടുംബയോഗം ഭാരവാഹികളുടെയും വനിതാസംഘം,​ യൂത്ത്മൂവ്മെന്റ്,​ കുമാരീസംഘം,​ രവിവാരപാഠശാല എന്നീ കമ്മിറ്റികളിലെ അംഗങ്ങളുടെയും സംയുക്ത യോഗം 17ന് രാവിലെ 10ന് ശാഖാ പ്രസിഡന്റ് സാവിത്രി ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശാഖാ ഓഡിറ്റോറിയത്തിൽ ചേരും.