obit-vijayakumar
വിജയകുമാർ

തൂക്കുപാലം: കൗന്തി എണ്ണശ്ശേരിൽ വീട്ടിൽ വിജയകുമാർ (67)​ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: അജയകുമാർ,​ അജിത. മരുമക്കൾ: രംജിത, സന്തോഷ്.