obit-nabeesa
നബീസ ബീവി

തൂക്കുപാലം: പൊടിപ്പാറയിൽ വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ നബീസ ബീവി (72)​ നിര്യാതയായി. ഖബറടക്കം നടത്തി. മക്കൾ: സുബൈർ മൗലവി, സെയ്നുദീൻ, ലൈല, റംലത്ത്. മരുമക്കൾ: ജുബൈലിയ, റഹ്മത്ത്, അബ്ദുൽഖരി.