കരിങ്കുന്നം: പുത്തൻപള്ളി തോട്ടനാനിയിൽ പരേതനായ മാത്യുവിന്റെ മകൻ ജയേഷ് (48 ) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് നാലിന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ: ജെസ്സി മോൾ ഉഴവൂർ ആനാലിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലസൺ, ഡിയോണ.