രാജാക്കാട്: മുല്ലക്കാനം വരയംപിള്ളിൽ പരേതനായ വർഗീസീന്റെ മകൻ ചാർളി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് പഴയവിടുതി സി.എസ്‌.ഐ പള്ളിയിൽ. ഭാര്യ: മഞ്ജു ഉപ്പുതോട് ചാലിസിറ്റി അള്ളുങ്കൽ കുടുംബാംഗം. മകൻ: അമൽ.