
കലൂർക്കാട് : എണങ്കാവിൽ മത്തായി - മറിയം ദമ്പതികളുടെ മകൾ അന്നമ്മ മാത്യു (75) നിര്യാതയായി. സഹോദരങ്ങൾ : സിസ്റ്റർ അൽബീന, (സെന്റ് ജോസഫ് കോൺവെന്റ് നാഗ്പൂർ), ഫ്രാൻസിസ്, പരേതരായ മേരി, ജോസഫ് . സംസ്കാരം ഇന്ന് രാവിലെ 9.45 ന് കലൂർക്കാട് സെന്റ് അഗസ്റ്റിൻ പള്ളിയിൽ.