ഇടവെട്ടി : പുന്നത്താനത്ത് ഗോപാലക്യഷ്ണപിള്ളയുടെ (റിട്ട. സർവേ ഓഫീസർ)ഭാര്യ ചന്ദ്രിക (69, റിട്ട. മുട്ടം കോടതി) നിര്യാതയായി. മക്കൾ : ജയഷ്, ജയശ്രീ. മരുമക്കൾ : അരുണിമ സി.കെ, സുനിൽ. സംസ്കാരംഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ.