തൂക്കുപാലം : കോമ്പയാർ സിന്ധുനിവാസിൻ മുരളീധരൻ നായർ (70) നിര്യാതനായി. ഭാര്യ : കൃഷ്ണകുമാരി. മക്കൾ: സിന്ധു , സീമ, ശ്രീജ. മരുമക്കൾ: മുരളീധരൻ, മനോജ്, അനീഷ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.