പാറേമാവിലെ ജില്ലാ ആയുർവ്വേദ ആശുപത്രി അനക്സിനോടനുബന്ധിച്ച് വ്യവസ്ഥകൾക്ക് വിധേയമായി താൽക്കാലിക ക്യാന്റീൻ നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
സീൽ ചെയ്ത ക്വട്ടേഷനുകൾ 25 ന് രാവിലെ 11 വരെ ജില്ലാ ആയുർവേദ ആശുപത്രി അനക്സ് ഓഫീസിൽ സ്വീകരിക്കും. അന്ന് ഉച്ചയ്ക്ക് 1 ന് തുറന്ന് പരിശോധിക്കും. ഫോൺ: 04862 232420