തൊടുപുഴ :ജില്ലാ ആശുപത്രിയുടെ ഭാഗമായ ജില്ലാ പാലിയേറ്റീവ് ട്രെയിനിംഗ് സെന്ററിൽ വെച്ച് നടത്തുന്ന 45 ദിവസത്തെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാലിയേറ്റീവ് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഡിസംബർ 3 മുതൽ 30 വരെയാണ് കോഴ്സ് കാലാവധി. സീറ്റുകൾ പത്ത് . യോഗ്യതകൾ: എം.എസ്.സി.നഴ്സിംഗ് /ബി.എസ്.സി.നഴ്സിംഗ്/ജനറൽ നഴ്സിംഗ് ഏതെങ്കിലും പാസ്സായവർക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്സ് ഫീസ്5000 രൂപ.ഫോൺ:8547585309, 9447715655