തൊടുപുഴ : കോലാനി പാറക്കടവ് പാറക്കൽ കെ.ആർ ഗോപി (70) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് തൊടുപുഴ ശാന്തിതീരത്ത്. ഭാര്യ : സരസമ്മ. മക്കൾ : അശ്വിൻ, അനുശ്രീ. മരുമക്കൾ : ജയ് വി, ശീതൾ