കഞ്ഞിക്കുഴി: എസ്. എൻ എച്ച്. എസ് നങ്കിസിറ്റി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്ക് മധുരപലഹാരം വിതരണം ചെയ്തു .സ്കൂൾപരിസരങ്ങളിലും റോഡ് സൈഡിലും വൃക്ഷതൈകൾ നട്ടു.
കുട്ടികൾക്ക് എല്ലാം ചിക്കൻ ബിരിയാണി നൽകി.ഈ ദിനം ഒരു ആഘോഷം മാത്രമല്ല, കുട്ടികളുടെ ക്ഷേമം, അവകാശങ്ങൾ, അവരുടെ വളർച്ചയെ പിന്തുണയ്ക്കുന്ന , പരിപോഷിപ്പിക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള സുപ്രധാനമായ ഓർമ്മപ്പെടുത്തലാണെന്ന് ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ പറഞ്ഞു.